Saturday, January 12, 2008

മഴ സാക്ഷി.......

പെരുമഴയില് നനവുള്ള കയ് വിരലു ചെറ്ത്തു പിടിച്ചു കുടേ നടന്നതിന്.....
മഴക്കുഞ്ഞുങ്ങളേക്കുറിച്ചുള്ള സൊപ്നങ്ങളേ ചെറ്ത്തു പിടിച്ചതിന്....
പിന്നെ...ഒരു വേനലിലേക്ക്, അതിനേക്കാള് നീറുന്ന മടുപ്പിലേക്ക് മടങ്ങിയതിന്......
ഒട്ട്ക്കായതിനും ഒട്ട്ക്കാക്കിയതിനും.......

മഴ മാത്രം സാക്ഷി.......

1 comment:

saijith said...

ഇപ്പോള്‍ മഴയുടെ സുഹുര്ത്തും സാക്ഷി ,തരക്കേടില്ലല്ലോ കവിത ഹമ്പടാ.....