Friday, January 18, 2008

കടലിനെ സ്നേഹിച്ചവള്‍ക്കൊരു

കവിതയെഴുതുകയാണ് ഞാന്‍...

നിന്റെ കണ്ണിലെ തിരയിളക്കത്തെ

സ്നെഹിച്ചതിനൊരു കുറ്റ സമ്മതം.

.............................

7 comments:

ചന്തു said...

കരളിലിളകുന്ന
കടലിന്റെ കഥ
പറയണമവളോട്‌

Teena C George said...

കടലി‍നെ സ്നേഹിച്ചവളുടെ കണ്ണിലെ തിരയിളക്കത്തെ
സ്നേഹിക്കുന്നതിന് എന്തിനാണ് കുറ്റസമ്മതം...
സ്നേഹം ഒരു കുറ്റമാണോ???

നന്നായി വരികള്‍...

ഗോപന്‍ - Gopan said...

നല്ല വരികള്‍..

ഏ.ആര്‍. നജീം said...

അതെ, കുറ്റം തന്നെ തിരയിളക്കം മാത്രം നോക്കി സ്‌നേഹിച്ചപ്പൊള്‍ ഓര്‍ക്കണമായിരുന്നു. അതിന്റെ അങ്ങുള്ളറയില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന്....

നന്നായി... :)

saijith said...

മുകളില്‍ ഏല്ലാരും പറഞ്ഞത് കണ്ടില്ലേ ഇനി ഞാന്‍ എന്ത് പറയാന്‍ .......???

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ആശംസകള്‍!

satheesh said...

nice words..